TopTop
Begin typing your search above and press return to search.

ഗര്‍ഭാവസ്ഥയിലുള്ള കുട്ടികളുടെ ലിംഗ നിര്‍ണയത്തിനെതിരെ ശക്തമായ ഒരു വീഡിയോ ആല്‍ബം

ഗര്‍ഭാവസ്ഥയിലുള്ള കുട്ടികളുടെ ലിംഗ നിര്‍ണയത്തിനെതിരെ ശക്തമായ ഒരു വീഡിയോ ആല്‍ബം

സമൂഹത്തിന് ശക്തമായ ഒരു സന്ദേശം ആണ് 'സനം' എന്ന വീഡിയോ ആല്‍ബത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കുട്ടികളുടെ ലിംഗ നിര്‍ണയത്തിനെതിരെയുള്ള ഒരു വീഡിയോ ആണിത്. ഒരു ലക്ഷത്തിത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോ വൈറലാവുകയാണ്. വീഡിയോ കാണാം:


Next Story

Related Stories