സഖാവ് പി അഥവാ കണ്ണൂരിലെ പാര്‍ട്ടി

അഴിമുഖം പ്രതിനിധി കണ്ണൂരില്‍ പ്രചരണത്തിന് ഇറങ്ങാന്‍ പറ്റാത്ത പി ജയരാജന്റെ കാല്‍തൊട്ട് നമിക്കുന്നിടത്തു തന്നെയാണ് കണ്ണൂരിലെ പുതുകാല രാഷ്ട്രീയ വിപ്ലവം എന്ന് കരുതുന്ന രീതിയിലാണ് ഇന്ന് വടകരയില്‍ പി ജയരാജന്റെ സഹോദരി പി സതീദേവിയുടെ വീട്ടില്‍ നടന്ന രാഷ്ട്രീയ ചടങ്ങ്. ചടങ്ങില്‍ പങ്കെടുത്തവര്‍ അത്രയും സിപിഐഎം കണ്ണൂരിലെ ആധിപത്യം നിലനിര്‍ത്താന്‍ പറഞ്ഞയച്ച പുതുക്കക്കാര്‍ തന്നെയായിരുന്നുവെന്നതും ശ്രദ്ധേയം. എംവി നികേഷ് കുമാര്‍ മാത്രമായിരുന്നില്ല ടിവി രാജേഷും ബിനോയ് കുര്യനും എ എന്‍ ഷംസീറും ഒക്കെയുണ്ടായിരുന്നു ആ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ … Continue reading സഖാവ് പി അഥവാ കണ്ണൂരിലെ പാര്‍ട്ടി