വൈറല്‍

9 റണ്‍സിന് ടീം ആള്‍ ഔട്ട്; അമ്പരന്ന് ക്രിക്കറ്റ് ലോകം, വീഡിയോ

Print Friendly, PDF & Email

ആറ് ബാറ്റ്സ്മാൻമാർ പൂജ്യത്തിന് പുറത്തായി.

A A A

Print Friendly, PDF & Email

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മലേഷ്യയിൽ നടന്ന ഒരു ട്വന്റി 20 മത്സരം. ലോക ട്വന്റി 20 യോഗ്യത ടൂർണമെന്റിൽ മലേഷ്യക്കെതിരെ മ്യാൻമറിന്‍റെ ഇന്നിംഗ്സ് വെറും ഒമ്പത് റൺസിന് അവസാനിച്ചു. ആറ് ബാറ്റ്സ്മാൻമാർ പൂജ്യത്തിന് പുറത്തായി.

നാലോവറിൽ ഒരു റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പവൻദീപ് സിംഗാണ് മ്യാൻമറിനെ നാണക്കേടിലേക്ക് തള്ളി വിട്ടത്. മ്യാൻമർ പത്തോവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെടുത്ത് നിൽക്കവെ മത്സരം മഴ തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ആറ് റൺസായി പുനർനിർണയിച്ച വിജയലക്ഷ്യം മലേഷ്യ രണ്ടാം ഓവറിൽത്തന്നെ മറികടന്നു.ജയത്തോടെ മലേഷ്യ ടി-20 യോഗ്യതയ്ക്കുള്ളവരുടെ മത്സരത്തില്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍