ജസ്റ്റിസ് ലോയയുടെ മരണം: സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ രേഖകള്‍ പരസ്പര വിരുദ്ധം, ഉയര്‍ത്തുന്നത് കൂടുതല്‍ ചോദ്യങ്ങള്‍

സമര്‍പ്പിച്ച രേഖകളുടെ സൂചികയില്‍ ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഒരു ഭാഗം മാത്രമേ നല്‍കിയിട്ടുള്ളൂ