ദേശീയ ഗെയിംസ് അഴിമതി; തെളിവില്ലെന്ന് സിബിഐ

അഴിമുഖം പ്രതിനിധി
കേരളത്തില്‍ നടന്ന ഇക്കഴിഞ്ഞ ദേശീയ ഗെയിംസില്‍ അഴിമതി നടന്നതിന് തെളിവില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ല. കൊച്ചി യൂണിറ്റിലെ ജോയിന്റ് ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ ഉള്ളത്. വി. ശിവന്‍കുട്ടി എംഎല്‍എയുടെ പരാതിയില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണുള്ളത്. ഹൈക്കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
Next Story