
തുടര്‍ച്ചയായി രണ്ടാം തവണയും ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ലാതെ കോണ്‍ഗ്രസ്; 351 സീറ്റിന്റെ റെക്കോഡുമായി എന്‍ഡിഎ; അവസാനനില ഇങ്ങനെ
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാമതും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് 2014നേക്കാള്‍ വലിയ വിജയവുമായി. തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണമായ ...