ഒരു കാടുണ്ടായിരുന്നു, ഒരു പുഴയുണ്ടായിരുന്നു; ഒരു ക്വാറി ഉണ്ട് – ചിത്രങ്ങളിലൂടെ

ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നു എന്നു കേട്ടു തുടങ്ങിയിട്ട് ദശകങ്ങളായി. ഒരുപക്ഷേ, അതിന്റെ കാല്‍പ്പനികത മാറ്റി നിര്‍ത്തിയാല്‍ ഇപ്പോള്‍ ആ മുദ്രാവാക്യത്തെ ഗ്രാമങ്ങള്‍ നഗരങ്ങള്‍ക്കായുള്ള ശവപ്പറമ്പുകളാകുന്നു എന്നു തിരുത്തി വായിക്കാം. കേരളത്തിന്റെ മുക്കിലും മൂലയിലും ആ വാക്കുണ്ട്, അതിന്റെ ഭീഷണമായ ജെ.സി.ബി കൈകളുണ്ട്; ക്വാറി – ഈ വാക്ക് കേള്‍ക്കാത്ത മലയാളികള്‍ വളരെ കുറവായിരിക്കും. ഇത്തിരിപ്പോന്ന ഒരു ഭൂപ്രദേശത്തെ എങ്ങനെ കാര്‍ന്നുതിന്നാം എന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് താഴെ കാണുന്ന ചിത്രങ്ങള്‍. തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തു നിന്നും അഴിമുഖം പ്രതിനിധി ഏകലവ്യന്‍ പകര്‍ത്തിയ … Continue reading ഒരു കാടുണ്ടായിരുന്നു, ഒരു പുഴയുണ്ടായിരുന്നു; ഒരു ക്വാറി ഉണ്ട് – ചിത്രങ്ങളിലൂടെ