പൊടിപാറിയ പ്രകൃതി പാക്കേജും അത്യത്ഭുത ഫാറ്റ് ടാക്‌സും

എന്റെ സുഹൃത്ത് മുത്തു ഒരു ഫിസിഷ്യനാണ്. ഒരു ദിവസം ഒ.പി.യില്‍ രോഗികളേയും കാത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ജയന്‍ കയറി വന്നത്. ഡോക്ടറെ കണ്ട് ചികിത്സയ്ക്ക് വന്ന രോഗിയാണ്. ഒരുമാതിരി തടിയനായ ഒരു നാല്‍പതുകാരനാണ് ജയന്‍. ചെറുതായി പ്രമേഹമുണ്ട്. അതിന് മരുന്ന് കഴിക്കുന്നുണ്ട്. ലേശം അധിക ബ്ലഡ് പ്രഷര്‍ ഉണ്ട്. അതിന് മരുന്ന് കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ കഴിച്ചു തുടങ്ങണം എന്നാരോ പേടിപ്പിച്ചതുകാരണം മരുന്ന് കഴിക്കുന്നില്ല. കഴിഞ്ഞ ദിവസം ചെറിയ വയറുവേദന തോന്നി സ്‌കാന്‍ ചെയ്തപ്പോള്‍ ചെറിയ … Continue reading പൊടിപാറിയ പ്രകൃതി പാക്കേജും അത്യത്ഭുത ഫാറ്റ് ടാക്‌സും