നെടുങ്കയം ആദിവാസി കോളനി ഡിജിറ്റലായി; ഇനി വേണ്ടത് കുടിവെള്ളവും സ്വന്തമായി ഭൂമിയുമാണ്

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഗ്രാമമായി നെടുങ്കയത്തെ പ്രഖ്യാപിക്കാനെത്തിയവര്‍ക്കു മുന്നില്‍ കോളനി നിവാസികള്‍ എത്തിയത് അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആവശ്യവുമായിട്ടായിരുന്നു