ബോബി-സഞ്ജയ് തിരക്കഥ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയുന്ന കായംകുളം കൊച്ചുണ്ണിയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. നിവിൻ പോളിയാണ് ടൈറ്റില്‍ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രത്തെ പ്രിയ ആനന്ദ് അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി മോഹൻലാൽ അതിഥി താരമായി എത്തുന്നുണ്ട്. ഓക്ടോബർ 11നു ചിത്രം തിയറ്ററുകളില്‍ എത്തും.
കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസർ പുറത്തിറങ്ങി

Next Story