TopTop

വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണ് എംഎം മണിയെന്ന് ചെന്നിത്തല

വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണ് എംഎം മണിയെന്ന് ചെന്നിത്തല
വൈദ്യുതി മന്ത്രി എംഎം മണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണ് സംസ്ഥാനത്തിന്‍റെ വൈദ്യുതി മന്ത്രി എംഎം മണിയെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. എംഎം മണി പറയുന്ന കാര്യങ്ങള്‍ കേരളത്തിന് അപമാനമാണെന്നും ഈ മന്ത്രിയെക്കൊണ്ട് നാടിന് ഒരു പ്രയോജനവുമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഹരിപ്പാട് വെച്ചാണ് പ്രതിപക്ഷ വിവാദ പ്രസ്താവന നടത്തിയത്.

Next Story

Related Stories