ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി കേരളത്തിലും പുറത്തും വളരുന്ന പാര്‍ട്ടിയെന്ന് ലീഗ് വനിതാ നേതാവ്

ബിജെപിയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം തന്റെ വീട്ടില്‍ വെച്ചു നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു ഡോ. ഖമറുന്നീസ അന്‍വര്‍

ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഖമറുന്നീസ അന്‍വര്‍. ബിജെപിയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം തന്റെ വീട്ടില്‍ വെച്ചു നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു ലീഗ് നേതാവ്. നാടിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ബിജെപിക്ക് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ഖമറുന്നീസ അന്‍വര്‍ പറഞ്ഞു.

നിലവില്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അധ്യക്ഷയാണ് ഡോ. ഖമറുന്നീസ അന്‍വര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍