TopTop
Begin typing your search above and press return to search.

ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍
തൃശ്ശൂര്‍, ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍. ഒരുമനയൂര്‍ സ്വദേശി ഉമര്‍ ഖതാബിനെയാണ് മരിച്ച നിലയില്‍ കണ്ടത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലായിരുന്നു ഇയാള്‍ റിമാന്‍ഡ് തടവിലായത്. നവംബര്‍ മുതലായിരുന്നു ഉമര്‍ ഖതാബ് റിമാന്‍ഡിലായത്.

https://www.azhimukham.com/trending-news-kerala-republic-day-float-shows-vaikkom-satyagraha-temple-entry-rejected/

https://www.azhimukham.com/transgenders-protest-march-against-transgender-person-bill/

Next Story

Related Stories