TopTop
Begin typing your search above and press return to search.

അപകീര്‍ത്തിക്കേസ്; തരൂരിന്റെ പരാതിയില്‍ അര്‍ണബ് ഗോസ്വാമിക്ക് തിരുവനന്തപുരം കോടതിയുടെ സമന്‍സ്

അപകീര്‍ത്തിക്കേസ്; തരൂരിന്റെ പരാതിയില്‍ അര്‍ണബ് ഗോസ്വാമിക്ക് തിരുവനന്തപുരം കോടതിയുടെ സമന്‍സ്
അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ശശി തരൂര്‍ എംപി ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്. സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തരുര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

തരുരിന്റെ പരാതി പരിഗണിച്ച കോടതി അര്‍ണബ് കോടതിയില്‍ നേരിട്ട് ഹാജരാറാവണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. 2019 ഫെബ്രുവരി 28 ന് കോടതിയില്‍ ഹാജരാവണമെന്നാണ്  സമൻസിലെ ആവശ്യം. ഇതേപരാതിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 10ന് ഹാജരാവണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.

https://www.azhimukham.com/india-shashi-tharoors-reply-to-arnab-goswami-im-a-proud-malayali/

https://www.azhimukham.com/opinion-bulandshahr-up-yogi-adityanath-bjp-policeman-killed-harish-khare-writes/

https://www.azhimukham.com/india-congress-workers-stay-alert-in-narendra-modi-india-voting-machines-have-mysterious-powers-rahul-gandhi-after-elections/

Next Story

Related Stories