TopTop
Begin typing your search above and press return to search.

അരവിന്ദ് കെജ്രിവാളിന് റോഡ്ഷോക്കിടെ മര്‍ദ്ദനം; വാഹനത്തിൽ ചാടിക്കയറിയ യുവാവ് മുഖത്തടിച്ചു

അരവിന്ദ് കെജ്രിവാളിന് റോഡ്ഷോക്കിടെ മര്‍ദ്ദനം; വാഹനത്തിൽ ചാടിക്കയറിയ യുവാവ് മുഖത്തടിച്ചു

എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് മർദനം. ഡൽഹിയിൽ നടന്ന എഎപി റോഡ് ഷോയ്ക്കിടെയാണ് കെജ്രിവാളിന് നേരെ കയ്യേറ്റം നടന്നത്. പ്രവർത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്ത് തുറന്ന വാഹനത്തിൽ നീങ്ങിയ കെജ്രിവാളിനെ വാഹനത്തിൽ തൂങ്ങിക്കയറിയ വ്യക്തി മർദിക്കുകയായിരുന്നു.

കെജ്രിവാളിന്റെ മുഖത്താണ് അടിയേറ്റത്. മോത്തി ബാഗിൽ വച്ചായിരുന്നു സംഭവം. ചുവുപ്പ് ഷർട്ട് ധരിച്ച വ്യക്തിയാണ് ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


Next Story

Related Stories