ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70% പോളിങ്ങ്; ദന്തേവാഡയിലും ബിജാപുരിലും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍

അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.