സഭമാറിയാല്‍ മുന്നണി ശക്തമാവുമോ? പരിഹാസവുമായി ശബരിനാഥന്‍ എംഎല്‍എ

നിലവില്‍ ലോക്‌സഭാംഗമായ ഒരാള്‍ രാജ്യസഭയിലേക്ക് പോലുന്നത് ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തും.