വീഡിയോ

അഗസ്ത്യാർകൂടത്തിലെ ചരിത്ര നിമിഷങ്ങള്‍; ധന്യാ സനലിന്റെ ട്രക്കിങ്ങ്/ വീഡിയോ

മഞ്ചേരി സ്വദേശിയാണ് ഐഐഎസ് (ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്) ഉദ്യോഗസ്ഥ കൂടിയായ ധന്യാ സനൽ.

കോടതി ഉത്തരവിലൂടെ അഗസ്ത്യാർകൂടം ട്രെക്കിങ്ങിൽ വനിതകൾക്കു പ്രവേശനം ലഭിച്ചശേഷം മലകയറ്റം വിജയകരമായി പൂർത്തിയാക്കിയ ആദ്യ വനിതയായി ധന്യ സനൽ ചരിത്രം കുറിച്ചിരിക്കുന്നു. (ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്) ഉദ്യോഗസ്ഥയായ ധന്യ തിരുവനന്തപുരത്ത് പ്രതിരോധ വക്താവായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അഗസ്ത്യാർകൂടം ട്രെക്കിങ്ങിനായി രംഗത്തെത്തുന്നത്.

മഞ്ചേരി സ്വദേശിയാണ് ഐഐഎസ് (ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്) ഉദ്യോഗസ്ഥ കൂടിയായ ധന്യാ സനൽ. പക്ഷേ ചരിത്രം കുറിക്കാൻ വേണ്ടി മാത്രമായിരുന്നില്ല ആ യാത്രയെന്നാണ് ജിയോഗ്രഫിയും മലയാള സാഹിത്യവും സിവിൽ സർവീസിന് ഐച്ഛിക വിഷയങ്ങളായി തിരഞ്ഞെടുത്ത ധന്യ സനലിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍