TopTop

എസ്എഫ് ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

എസ്എഫ് ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ ആറ്റിങ്ങല്‍ കോരാണിയിലെ വീടിനുനേരെ ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. വിനീഷിന്റെ അച്ഛനും അമ്മയും മാത്രമാണ് ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.



https://www.azhimukham.com/newsupdates-pinarayi-vijayan-criticise-devaswom-board-over-sabarimala-review-petition/

https://www.azhimukham.com/kerala-vs-achuthanandan-against-congress-over-sabarimala/

Next Story

Related Stories