“ഞാന്‍ ശബരിമലയില്‍ ആചാരം ലംഘിച്ചു, പരിഹാരവും ചെയ്തു”: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

ര്‍ക്കാരും സിപിഎമ്മും നടത്തുന്ന ഗൂഢാലോചനയുടെയും ഭക്തര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റേയും ഭാഗമായാണ് ആചാര ലംഘനം സംബന്ധിച്ച പ്രചാരണങ്ങളെന്നാണ് തില്ലങ്കേരി പറഞ്ഞിരുന്നത്.