സമകാലീന കലകളുടെ 108 ദിവസം; കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് ഇന്ന് കൊടിയേറ്റം

‘അന്യത്വത്തില്‍ നിന്നും അന്യതയിലേക്ക്’ എന്ന ക്യൂൂറേറ്റര്‍ പ്രമേയത്തിലാണ് ഇത്തവണ ബിനാലെ ഒരുങ്ങുന്നത്.