സിനിമാ വാര്‍ത്തകള്‍

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആരുടേയും അനുവാദം ആവശ്യമില്ല: മോഹൻലാൽ

Print Friendly, PDF & Email

പ്രതിഷേധസ്വരങ്ങളോട് ഒരു മറുപടി എന്ന നിലയിൽ ആയിരുന്നു ലാലിൻറെ പ്രസംഗം.

A A A

Print Friendly, PDF & Email

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ ആരുടേയും അനുവാദം ആവശ്യമില്ലെന്നും, ഇനിയും പ്രേക്ഷകർ അനുവദിച്ചാൽ ഇവിടെ തന്നെയുണ്ടാകുമെന്നും നടൻ മോഹൻലാൽ. അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ മുഖ്യാഥിതി ആയി പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച മോഹൻലാൽ ഉറച്ച പിന്തുണ നൽകുന്ന സർക്കാരിനോടുള്ള നന്ദിയും അറിയിച്ചു.

നേടാതെ മോഹൻലാലിനെ മുഖ്യാതിധിയായി പങ്കെടുപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം സിനിമ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്ന തീരുമാനത്തിൽ ഉറച്ചു നിന്ന് കൊണ്ട് മുന്നോട്ടു പോകുകയായിരുന്നു സർക്കാർ. പ്രതിഷേധസ്വരങ്ങളോട് ഒരു മറുപടി എന്ന നിലയിൽ ആയിരുന്നു ലാലിൻറെ പ്രസംഗം.

സഹായിച്ചേ അടങ്ങൂ എന്നു ഹണിയും രചനയും; വേണ്ടെന്നു നടി; എഎംഎംഎയുടെ ‘ലീഗല്‍ ത്രില്ലര്‍’ ആര്‍ക്കുവേണ്ടി?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍