ലിനിയുടെ ‘ത്യാഗപൂര്‍ണമായ ഓര്‍മ്മകളില്‍’ ഭര്‍ത്താവ് സജീഷ് ഇന്ന് ജോലിയില്‍ പ്രവേശിക്കും

ലിനിയുടെ കത്ത്, അതിലെ വരികള്‍ അതില്‍ നിന്നാണ് ഇനി എന്റെ ജീവിതം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്, ലിനിയുടെ ത്യാഗപൂര്‍ണ്ണമായ വിടവാങ്ങലില്‍ മനസ്സ് അര്‍പ്പിച്ചുകൊണ്ട് മക്കളെയും ഹൃദയത്തോട് ചേര്‍ത്തുവച്ച് അവരെയും കുടുംബത്തെയും സംരക്ഷിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പ് പറയുന്നു.