TopTop
Begin typing your search above and press return to search.

ആര്‍എസ്എസ് ആസ്ഥാനത്ത് പോയതുകൊണ്ടാണ് പ്രണബ് മുഖര്‍ജിക്ക് ഭാരത് രത്‌ന കൊടുത്തത്: കെ മുരളീധരന്‍

ആര്‍എസ്എസ് ആസ്ഥാനത്ത് പോയതുകൊണ്ടാണ് പ്രണബ് മുഖര്‍ജിക്ക് ഭാരത് രത്‌ന കൊടുത്തത്: കെ മുരളീധരന്‍
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പോയതുകൊണ്ടാണ് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിക്ക് ഭാരത് രത്‌ന നല്‍കിയത് എന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍. മനോരമ ന്യൂസിനോടാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെപ്പറ്റി താന്‍ ഒന്നും പറയുന്നില്ലെന്നും എന്നാല്‍ ഒരു ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കൊലപാതകിയുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ താരതമ്യം ചെയ്തത് തെറ്റായിപ്പോയെന്നും മുരളീധരന്‍ പറഞ്ഞു.

Next Story

Related Stories