TopTop

പ്രതിരോധ മന്ത്രിയായ ശേഷം രാജ്‌നാഥ് സിങിന്റെ ആദ്യ സന്ദര്‍ശനം സിയാച്ചിനില്‍

പ്രതിരോധ മന്ത്രിയായ ശേഷം രാജ്‌നാഥ് സിങിന്റെ ആദ്യ സന്ദര്‍ശനം സിയാച്ചിനില്‍
സുരക്ഷാ സ്ഥിതി അവലോകനം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് സിയാച്ചിന്‍ സന്ദര്‍ശിച്ചു. പ്രതിരോധ മന്ത്രി എന്ന നിലയില്‍ ദേശീയ തലസ്ഥാനത്തിനു പുറത്തുള്ള രാജ് നാഥ് സിങിന്റെ ആദ്യ സന്ദര്‍ശനമാണിത്. സിയാച്ചിനിലെ രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലിയും അദ്ദേഹം അര്‍പ്പിച്ചു.

ഇന്ത്യ-പാകിസ്താന്‍ നിയന്ത്രണരേഖയിലുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍.

ചിത്രങ്ങള്‍ കാണാം.



.


.


.


.
.

.
.


Read More: കെവിനെ മുക്കിക്കൊന്നതാണെന്ന് ഫോറൻസിക് വിദഗ്ദർ

Next Story

Related Stories