UPDATES

വിപണി/സാമ്പത്തികം

ചട്ട ലംഘനം; എസ്.ബിഐക്ക് ഒരുകോടി രൂപ പിഴയിട്ട് റിസര്‍വ് ബാങ്ക്

വായ്പ നൽകുന്ന ആളുകളുടെ വിവരങ്ങളും വായ്പാതുക സംബന്ധിച്ച വിവരങ്ങളും എസ് ബി ഐ വെളിപ്പെടുത്തിയിരുന്നില്ല

വായ്പ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്താത്ത സംഭവത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് 47 A അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.

വായ്പ നൽകുന്ന ആളുകളുടെ വിവരങ്ങളും വായ്പാതുക സംബന്ധിച്ച വിവരങ്ങളും എസ് ബി ഐ വെളിപ്പെടുത്തിയിരുന്നില്ല. ഇതാണ് നടപടിക്ക് കരണമായിത് . സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് പിഴചുമത്തിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് റിസർവ് ബാങ്ക് പുറത്തിറക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍