വിമാന പരിപാലനത്തിന് മാത്രം 1088.42 കോടി; പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് ചിലവഴിച്ചത് 1,484 കോടി

യാത്രകള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനത്തിനായി 1088.42 കോടി രൂപയാണ് ചെലവായത്.