ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല; ആര്‍എസ്എസ് കേരളത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നു: സ്വാമി അഗ്‌നിവേശ്

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അങ്ങനെയുള്ള ഭഗവാന്‍ എല്ലാവരെയും സ്വീകരിക്കും തന്റെ ഭക്തരുടെ ലിംഗവും പ്രായവുമൊന്നും ഭഗവാന് വിഷയമല്ലെന്നും സ്വാമി അഗ്‌നിവേശ് ചൂണ്ടിക്കാട്ടുന്നു.

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് തിരുത്താന്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്ന് സ്വാമി അഗ്‌നിവേശ് . നിലവിലെ വിഷയം ഉപയോഗപ്പെടുത്തി കേരളത്തില്‍ ആര്‍എസ്എസ് വര്‍ഗീയ ധ്രുവീകരണമാണ് ശ്രമിക്കുന്നത്. ഇത് കേരള ജനത തള്ളിക്കളയണമെന്നും അദ്ദേഹം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അഗ്നിവേശിന്റെ പ്രതികരണം.

സുപ്രീം കോടതിയുടെ ഉത്തരവ് ചരിത്രപരമായ തീരുമാനമാണ്. അത് നടപ്പാക്കാനുള്ള കേരള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അങ്ങനെയുള്ള ഭഗവാന്‍ എല്ലാവരെയും സ്വീകരിക്കും തന്റെ ഭക്തരുടെ ലിംഗവും പ്രായവുമൊന്നും ഭഗവാന് വിഷയമല്ലെന്നും സ്വാമി അഗ്‌നിവേശ് ചൂണ്ടിക്കാട്ടുന്നു.

ചെട്ടികുളങ്ങരയിലെ ഈഴവശാന്തി ഇന്നും ശ്രീകോവിലിന് പുറത്തുതന്നെ; ‘എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ സവര്‍ണന്മാരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറയുന്നത്’

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍