TopTop
Begin typing your search above and press return to search.

മാധ്യമ പ്രവർത്തകയെ അക്രമിച്ച സംഭവം; യുവാവ് അറസ്റ്റിൽ‌

മാധ്യമ പ്രവർത്തകയെ അക്രമിച്ച സംഭവം; യുവാവ് അറസ്റ്റിൽ‌
ശബരിമല വിഷയത്തിൽ കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ സെക്രട്ടേറിയേറ്റിന് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകയെ അക്രമിച്ച് സംഭവത്തിൽ ആർഎസ് എസ് പ്രവർത്തകൻ അറസ്റ്റിൽ. വാഴാട്ടുകോണം സ്വദേശി സന്തോഷ് 35 നെയാണ് കന്റോൺ മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. സമരം ക്യാമറയിൽ പകർത്തിയിരുന്നു കൈരളി ടിവി ക്യാമറാ പേർസൺ ഷജിലയെ അക്രമിച്ച് സംഭവത്തിലാണ് നടപടി.
കേസിൽ രണ്ടുപേർകൂടി അറസ്റ്റിലാവാനുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ശക്തമായി തുടകുകയാണെന്നും പോലീസ് അറിയിച്ചു.

ആക്രമിക്കപ്പെട്ടിട്ടും കരഞ്ഞുകൊണ്ട് ദൃശ്യങ്ങൾ പകര്‍ത്തുന്ന ഷജിലയുടെ ചിത്രം വ്യാപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മതൃഭുമി ക്യാമറാ മാനായിരുന്നു വൈറൽ ചിത്രത്തിന് പിന്നിൽ.



https://www.azhimukham.com/trending-kairal-camera-journalist-shajila-ali-fathima-narrates-attack-on-her-by-rss-bjp-activists/

https://www.azhimukham.com/trending-photographer-unnikrishnan-speaks-about-shajilas-photo/

Next Story

Related Stories