ശബരിമല LIVE: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറി; ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പിന്നാലെ ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ് വിവാദത്തില്‍

സ്ത്രീ പ്രവേശനം സംബന്ധിച്ച് ആശങ്കകള്‍ക്കും കനത്ത സുരക്ഷയ്ക്കുമിടെ ചിത്തിര ആട്ട വിശേഷത്തിന്റെ പ്രത്യേക പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നു