ന്യൂസ് അപ്ഡേറ്റ്സ്

ഛത്തീസ്ഗണ്ഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഡിസ്ട്രക്റ്റ് റിസര്‍വ് ഗാര്‍ഡ്‌ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് ഓപ്പറേഷന്‍ സംഘടിപ്പിച്ചത്.

ഛത്തീസ്ഗണ്ഡിലെ ബീജാപൂരില്‍ വ്യാഴാഴ്ച  പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പട്ടതായി റിപോര്‍ട്ട്. മരിച്ചവരില്‍ മുന്നു പേര്‍ സ്തീകളാണ്. ദന്തേവാഡ ജില്ലയിലെ തിനാര്‍ വനമേഖലയിലായിരുന്നു മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഡിസ്ട്രക്റ്റ് റിസര്‍വ് ഗാര്‍ഡ്‌ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് ഓപ്പറേഷന്‍ സംഘടിപ്പിച്ചത്. നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തതായും, മരണ സംഖ്യകൂടാന്‍ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം കൊല്ലാക്കൊല ചെയ്ത ഒരു വൃദ്ധനെ പോലീസ് വേട്ടയാടുന്നത് ഇങ്ങനെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍