കേരളത്തില്‍ ദുരൂഹമായി മരണപ്പെട്ടത് ഇരുപതോളം കന്യാസ്ത്രീകള്‍; പല കേസുകളും കുഴിച്ചുമൂടപ്പെട്ടു

ദുരൂഹമരണങ്ങള്‍ ആത്മഹത്യയും, സ്വാഭാവിക മരണങ്ങളാക്കിയും എഴുതിത്തള്ളാന്‍ പലരും പരസ്യമായും രഹസ്യമായും പരസ്യമായും രഹസ്യമായും ഇറങ്ങിത്തിരിച്ചപ്പോള്‍  ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടപെടലുകള്‍ മൂലമാണ് പലതും വാര്‍ത്തായത്.