UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ദിലീപിനെ കോടതിക്ക് മുമ്പില്‍ ഹാജാരാക്കിയത്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം 8 വരെയാണ് റിമാന്‍ഡ് കലാവധി നീട്ടിയത്. തനിക്ക് പരാതികളൊന്നുമില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ദിലീപിനെ കോടതിക്ക് മുമ്പില്‍ ഹാജാരാക്കിയത്. താരത്തെ കോടതിയിലേക്ക് കൊണ്ടു പോകുന്നതിലെ സുരാക്ഷാ പ്രശ്‌നം പോലീസ് ചൂണ്ടികാട്ടിയതിനെ തുടര്‍ന്ന് കോടതി അതിന് അനുവദിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍