സനലിന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ ക്ഷതം; പ്രതി ഡിവൈഎസ്പി ബി. ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പരിക്കേറ്റ സനലുമായി പോലീസ് പോയത് അശുപത്രിയിലേക്കല്ല സ്‌റ്റേഷനിലേക്കാണെന്നുള്ളന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു.