വീഡിയോ

ബഹുമാനപ്പെട്ട ശ്രീ ‘ബ്ലാക്ക് മണി’; എം എം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് എന്‍ പീതാംബരകുറുപ്പ് / വീഡിയോ

യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് വേണ്ടി ആറ്റിങ്ങല്‍ മണ്ഡലത്തിലെ നെടുമങ്ങാട് പ്രസംഗിക്കുമ്പോഴായിരുന്നു പീതാംബരക്കുറിപ്പിന്റെ വംശീയാധിക്ഷേപം.

എം എം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരകുറുപ്പ്. ഡാമുകള്‍ ഒന്നിച്ച് തുറവിടാനും അതുകാരണം പ്രളയത്തിന്റെ കാരണകാരന്‍ ‘ഹോണറബിള്‍ മിനിസ്റ്റര്‍ മിസ്റ്റര്‍ ബ്ലാക്ക് മണി’ (ബഹുമാനപ്പെട്ട ശ്രീ കറുത്ത മണി) ആണ് എന്നായിരുന്നു പീതാംബരകുറുപ്പിന്റെ പരാമര്‍ശം. യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് വേണ്ടി ആറ്റിങ്ങല്‍ മണ്ഡലത്തിലെ നെടുമങ്ങാട് പ്രസംഗിക്കുമ്പോഴായിരുന്നു പീതാംബരകുറിപ്പിന്റെ വംശീയാധിക്ഷേപം. മനോരമ ന്യൂസിന്റെ വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍