ന്യൂസ് അപ്ഡേറ്റ്സ്

കട്ടന്‍ ചായയുടെയും പരിപ്പുവടയുടെയും രാഷ്ട്രീയം ഇനി നടക്കില്ല; ഗീതാ ഗോപിയെ പിന്തുണച്ചു സിപിഐ എംപി

വിവാഹത്തിലെ നല്ലവശം കാണമെന്ന്‌ എംപി

മകളുടെ ആഡംബര വിവാഹത്തിന് വിമര്‍ശനം നേരിടുന്ന നാട്ടിക സിപിഐ എംഎല്‍എ ഗീതാ ഗോപിയെ പിന്തുണച്ചുകൊണ്ട് സിപിഐ തൃശ്ശൂര്‍ എംപി സി എന്‍ ജയദേവന്‍. കട്ടന്‍ ചായയുടെയു പരിപ്പുവടയുടെയും കാലം കഴിഞ്ഞുവെന്നും ഇത്തരം രാഷ്ട്രീയം ഇനി നടക്കില്ലെന്നും ജയദേവന്‍ പറഞ്ഞു.

ഗീതാ ഗോപി മിടുക്കിയായ എംഎല്‍എയാണ്. വിവാഹത്തിലെ നല്ലവശം കാണമെന്നും പറഞ്ഞ എംപി ആര്‍ഭാട വിവാഹത്തിന് നിയന്ത്രണമാകാമെന്നും അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍