TopTop
Begin typing your search above and press return to search.

ജമാല്‍ ഖഷോഗി ഉള്‍പ്പടെ ഒമ്പത് പേരെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു

ജമാല്‍ ഖഷോഗി ഉള്‍പ്പടെ ഒമ്പത് പേരെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു
കൊല്ലപ്പെട്ട സൗദി അറേബ്യന്‍ ജേര്‍ണലിസ്റ്റ് ജമാല്‍ ഖഷോഗിയുള്‍പ്പടെ ഒന്‍പത് പേരെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. സത്യത്തിന്റെ കാവല്‍ക്കാരയതിന് ഉപദ്രവങ്ങളും ജീവനും നഷ്ടമായ ജേര്‍ണലിസ്റ്റുകള്‍ക്കുള്ള ടൈം മാഗസിന്റെ ആദരവായിട്ടാണ് ഈ ബഹുമതി. 1927 ആരംഭിച്ച ടൈംമാഗസിന്‍ എല്ലാ വര്‍ഷവും പേഴ്‌സണ്‍ ഓഫ് ദി ഇയറിനെ തെരഞ്ഞെടുക്കാറുണ്ട്.

ഖഷോഗിക്ക് ഒപ്പം തെരഞ്ഞെടുക്കപ്പെട്ട ജേര്‍ണലിസ്റ്റുകള്‍ ഫിലിപ്പിയന്‍സ് ജേര്‍ണലിസ്റ്റ് മരിയ റെസ, മ്യാന്‍മാറില്‍ ജയിലില്‍ കഴിയുന്ന റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടര്‍മാരായ വാ ലോണും, ക്യോ സൂ ഊവും, ജൂണിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ക്യാപ്റ്റില്‍ ഗസ്റ്റിന്റെ അഞ്ച് മെമ്പര്‍മാര്‍ക്കുമാണ് ആദരവ്.

https://www.azhimukham.com/foreign-i-cant-breath-last-words-slained-journalist-jamal-khashoggi/

https://www.azhimukham.com/world-khashoggi-murder-body-dissolved-in-acid/

Next Story

Related Stories