UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ എസ് യു എന്തിനാണ് സമരം ചെയ്യുന്നതെന്ന് അവര്‍ക്ക്തന്നെ അറിയില്ല; യൂണിവേഴ്‌സിറ്റി കോളേജ് പ്രവര്‍ത്തിക്കരുതെന്നാണാഗ്രഹമെങ്കില്‍ അത് നടക്കില്ലെന്നും മുഖ്യമന്ത്രി

ഫെയ്സ്ബുക്ക് ലൈവിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെക്രട്ടേറിയറ്റിനു മുന്നിലെ കെ എസ് യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് യു എന്തിനാണ് സമരം നടത്തുന്നതെന്ന് അവര്‍ക്ക്തന്നെ അറിയില്ലെന്നും, സമരക്കാരുടെ ആവശ്യമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി. ഫെയ്സ്ബുക്ക് ലൈവിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്സിറ്റി കോളേജ് അവിടെ പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യമെങ്കില്‍ അത് നടക്കില്ലെന്നും. ഈ സമരം നടത്തുന്നവരുടെ നേതൃത്വം ഗവണ്‍മെന്റ് നയിച്ചിരുന്ന കാലത്ത് ആ ആഗ്രഹത്തോടെ നടപ്പാക്കിയ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതോര്‍ക്കുന്നത് നല്ലതാണെന്നും, ഇക്കാലത്ത് അതൊട്ടും നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പിണറായിയോട് ചോദിക്കാം’ എന്ന പേരിലാണ് സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ക്ക് മുഖ്യമന്ത്രിയോട് സംവദിക്കാന്‍ അവസരമൊരുക്കിയിരുന്നത്.

മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍