TopTop
Begin typing your search above and press return to search.

കൂത്തുപറമ്പില്‍ വന്‍ അപകടം; കൂട്ടിയിടിച്ചത് രണ്ട് ബസ്സുകളും കാറും ടിപ്പറും 4 ബെക്കുകളും / ചിത്രങ്ങള്‍

കൂത്തുപറമ്പില്‍ വന്‍ അപകടം; കൂട്ടിയിടിച്ചത് രണ്ട് ബസ്സുകളും കാറും ടിപ്പറും 4 ബെക്കുകളും /  ചിത്രങ്ങള്‍

കൂത്തുപറമ്പ് കായലോടില്‍ വന്‍ അപകടം. രണ്ട് ബസ്സുകളും കാറും ടിപ്പറും 4 ബെക്കുകളും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 ഓളം പേര്‍ക്ക് പരിക്ക്. വാഹനങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പടുത്താനുള്ള ശ്രമം തുടരുന്നു. അപകട സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ കാണാം..

.

.

.

.

.

.

.

Next Story

Related Stories