TopTop
Begin typing your search above and press return to search.

പി ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു; ആര്‍ എസ് എസിനെതിരെ ആരോപണവുമായി സിപിഎം

പി ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു; ആര്‍ എസ് എസിനെതിരെ ആരോപണവുമായി സിപിഎം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വടകര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു. സംഭവത്തില്‍ ആര്‍ എസ് എസിനെതിരെ ആരോപണവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തലശ്ശേരി കൊമ്മല്‍വയലിലാണ് മതില്‍ തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.©

'കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ...'


Next Story

Related Stories