TopTop
Begin typing your search above and press return to search.

'മുസ്ലീം ലീഗ് എയ്ഡ്‌സാണ്'; ബി ഗോപാലകൃഷ്ണന്‍

മുസ്ലീം ലീഗിനെ അധിക്ഷേപിച്ച് ബിജെപി വക്താവ്. മുസ്ലീം ലീഗ് എയ്ഡ്‌സാണെന്നാണ് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ലീഗിനെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ ലീഗിനെതിരെ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. 1947ന് മുമ്പും ശേഷവും ലീഗിന് രാജ്യദ്രോഹ പാരമ്പര്യമുണ്ട്. ഇന്ത്യയെ വിഭജിച്ച ഓള്‍ ഇന്ത്യാ മുസ്ലിം ലീഗിന്റെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് മുസ്ലിം ലീഗ്. റിപ്പബ്ലിക് ദിനം ബഹിഷ്‌കരിച്ച ഒരേയൊരു പാര്‍ട്ടിയാണ് ലീഗെന്നുമാണ് ഗോപാലകൃഷ്ണന്‍ പരഞ്ഞത്

Next Story

Related Stories