ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭക്ഷണം കഴിക്കുന്നതിനായി യാത്രക്കിടയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ആസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു

കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കട്ടപ്പനയിലെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രമധ്യേയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഭക്ഷണം കഴിക്കുന്നതിനായി യാത്രക്കിടയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ആസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ന്മാരെ വിളിച്ചുവരുത്തുകയും അവരുടെ നിര്‍ദ്ദേശപ്രകാരം ആശുപ്ത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍