ന്യൂസ് അപ്ഡേറ്റ്സ്

എം എം മണി രാജിവയ്ക്കണം: പെമ്പിളൈ ഒരുമൈ നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

മതി, കൗസല്യ, തങ്കമണി തുടങ്ങിയവരാണ് നിരാഹാര സമരം നടത്തുന്നത്

വൈദ്യുതി മന്ത്രി എംഎം മണി രാജി വായ്ക്കണമെന്നാവിശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ, തങ്കമണി തുടങ്ങിയവരാണ് നിരാഹാര സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം മണി അടിമാലിയിലെ പ്രസംഗത്തില്‍ മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രികളെ അശ്ലീലച്ചുവയോട് സംസാരിച്ചുവെന്ന് ആരോപിച്ചാണ് ഇവരുടെ നിരാഹാരസമരം. അതേസമയം താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയാതാണെന്നാണ് മണിയുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍