ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ കാട്ടുനീതി നടപ്പാക്കുകയാണ്: അഡ്വ. ശ്രീധരന്‍ പിള്ള

ശബരിമലയെ സമ്പൂര്‍ണമായി തകര്‍ക്കാന്‍ ആണ് പിണാറായി സര്‍ക്കാരിന്റെ ശ്രമമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ദര്‍ശത്തിന് എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശികലയെ ഇരുമുടിയോട് കൂടി അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് ബിജെപി സംസ്ാഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ള. അറസ്റ്റ് അംഗീകരിക്കാന്‍ ആവില്ലെന്നും അത് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ മറുപടിപറയണമെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ കാട്ടുനീതി നടപ്പാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും അദ്ദേഹം ആരോപിക്കുന്നു. പോലീസ് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സമരം കേരളത്തിന് പുറത്തേക്ക് കൂടി വ്യാപിക്കാന്‍ നിര്‍ബന്ധിരാക്കുകയാണ്. ശബരിമലയെ സമ്പൂര്‍ണമായി തകര്‍ക്കാന്‍ ആണ് പിണാറായി സര്‍ക്കാരിന്റെ ശ്രമമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

LIVE: ശശികലയ്ക്ക് പിന്നാലെ പി.സുധീറിനെയും സന്നിധാനത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു

പതിനെട്ടാം പടിയിൽ കയറി നിന്ന് നൃത്തം ചവിട്ടിയവരൊക്കെ പ്രളയകാലത്ത് എവിടെയായിരുന്നു?

‘ബൂത്ത് തലത്തിൽ അയ്യപ്പവിശ്വാസികളെ സംഘടിപ്പിക്കണം’; ശബരിമലയെ ദക്ഷിണേന്ത്യ പിടിക്കാൻ ഉയോഗിക്കണമെന്ന് അമിത് ഷാ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍