ചാരക്കേസ്: മുഖ്യ പ്രതി ആര്? പോലീസിനൊപ്പം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങളേ, നിങ്ങള്‍ തന്നെ

‘സര്‍ക്കുലേഷന്‍ കൂടിയ പത്ര’വും അന്യന്റെ കിടപ്പറകളിലേക്ക് ഒളിഞ്ഞു നോക്കുന്ന അന്തിപത്രവും എല്ലാം ചേര്‍ന്ന് എത്ര സംഘടിതമായാണ് 50-കാരനായ ഒരു ജീനിയസിനെ അയാളുടെ ജീവിതത്തില്‍ നിന്നും പുറത്താക്കിയത്.