എസ്‌പി മഞ്ജുവിന്റെ വീടിനു നേരെ ആക്രമണസാധ്യത; സോഷ്യല്‍ മീഡിയയില്‍ തെറിവിളികളും ഭീഷണികളും

കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ രഹന ഫാത്തിമയുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു.