ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാക് വെടിവയ്പ്: നാല് കുട്ടികള്‍ കൊല്ലപ്പെട്ടു

രാവിലെ 6.30ഓടെ കനത്ത ഷെല്ലിംഗാണ് നിയന്ത്രണരേഖക്ക് സമീപം കേര്‍ണി മേഖലയിലുണ്ടായത്. ഷാപൂര്‍, കേര്‍ണി, ഖാസ്ബ സെക്ടറുകളില്‍ ഗ്രാമങ്ങളെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയതാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്.

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു. അഷ്ഫാഖ് അഹമ്മദ് (6), ഇസ്രാര്‍ അഹമ്മദ് (10), യസ്മീന്‍ അക്തര്‍ (15), തസീം അക്തര്‍ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ കരസനേയാണ് ഇക്കാര്യം അറിയിച്ചത്.

രാവിലെ 6.30ഓടെ കനത്ത ഷെല്ലിംഗാണ് നിയന്ത്രണരേഖക്ക് സമീപം കേര്‍ണി മേഖലയിലുണ്ടായത്. ഷാപൂര്‍, കേര്‍ണി, ഖാസ്ബ സെക്ടറുകളില്‍ ഗ്രാമങ്ങളെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയതാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍