ന്യൂസ് അപ്ഡേറ്റ്സ്

ശശീന്ദ്രന് വീണ്ടും മന്ത്രിയാകാന്‍ തടസമില്ല: പിണറായി

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്നും പിണറായി പറഞ്ഞു.

ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്ന മുന്‍ മന്ത്രി എകെ ശശീന്ദ്രന് വീണ്ടും മന്ത്രിസഭയിലേയ്ക്ക് വരാന്‍ തടസമൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രനെതിരായി ഒന്നും പറയുന്നില്ല. അദ്ദേഹത്തെ കുടുക്കാനായി ഗൂഢാലോചന നടത്തുകയും വാര്‍ത്ത നല്‍കുകയും ചെയ്ത ചാനലിനെതിരായാണ് കമ്മീഷന്റെ ശുപാര്‍ശകള്‍. അതേസമയം ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്നും പിണറായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍