ന്യൂസ് അപ്ഡേറ്റ്സ്

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം

A A A

Print Friendly, PDF & Email

അങ്കമാലി മൂക്കന്നൂരില്‍ കൂട്ടക്കൊലപാതകം. ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹോദരന്‍ ബാബുവാണ് കൊല നടത്തിയത് എന്നു സംശയിക്കുന്നു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍