TopTop

ആയുധം മാത്രം കൈമുതലായവരുടെ അഴിഞ്ഞാട്ടത്തിൽ നിന്ന് കേരളത്തെ രക്ഷിക്കണം: സന്ദീപാനന്ദഗിരിയുടെ ആശ്രമ ആക്രമണത്തിനെതിരെ സാംസ്‌കാരിക കൂട്ടായ്മ

ആയുധം മാത്രം കൈമുതലായവരുടെ അഴിഞ്ഞാട്ടത്തിൽ നിന്ന് കേരളത്തെ രക്ഷിക്കണം: സന്ദീപാനന്ദഗിരിയുടെ ആശ്രമ ആക്രമണത്തിനെതിരെ സാംസ്‌കാരിക കൂട്ടായ്മ
ഹിന്ദുസന്യാസിയും ഭഗവത്ഗീതാ പ്രഭാഷകനുമായ സന്ദീപാനന്ദഗിരിക്ക് നേരെയുണ്ടായ അക്രമത്തിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധിച്ചു. സ്വതന്ത്രചിന്തക്കും നിർഭയമായ അഭിപ്രായപ്രകടനത്തിനും നേരെ നടന്ന നാണംകെട്ട കയ്യേറ്റമാണിത്. സമീപകാലത്തായി ഇന്ത്യയിൽ പലയിടങ്ങളിലും എഴുത്തുകാർക്ക് നേരെ മതതീവ്രവാദികൾ നടത്തിയ അക്രമത്തിന്റെ തുടർച്ചയായിട്ടു വേണം ഇതിനെ കരുതാൻ. സാംസ്‌കാരിക കൂട്ടായ്മ പത്രക്കുറിപ്പിൽ അറിയിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സന്ദീപാനന്ദഗിരി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ സംയമനത്തിന്റെ ഭാഷയിൽ പ്രകടിപ്പിക്കുന്നുണ്ട്. അതെല്ലാം രാജ്യത്തെ പൗരനെന്ന നിലയിലും ധർമ്മശാസ്ത്ര പണ്ഡിതൻ എന്ന നിലയിലും അദ്ദേഹത്തിന്റെ അവകാശമാണ്. വിയോജിപ്പുള്ളവർക്ക് ആശയംകൊണ്ട് മറുപടി പറയാവുന്നതാണ്. അതിനു നിവൃത്തിയില്ലാത്തവരാണ് അക്രമത്തിന്റെ പാത സ്വീകരിക്കുന്നത്.

ആയുധം മാത്രം കൈമുതലായവരുടെ അഴിഞ്ഞാട്ടത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ മുന്നിൽ വരണമെന്ന് മുഴുവൻ മലയാളികളോടും ഞങ്ങൾ അപേക്ഷിക്കുന്നു.

1.സച്ചിദാനന്ദൻ
2.എം.മുകുന്ദൻ
3.സക്കറിയ
4.ഷാജി എൻ.കരുൺ
5.കമൽ
6.യു.എ.ഖാദർ
7.ലെനിൻ രാജേന്ദ്രൻ
8.കെഇഎൻ
9.പ്രഭാവർമ്മ
10.സുനിൽ പി ഇളയിടം
11.ചന്ദ്രമതി
12.ബി.ആർ.പി.ഭാസ്കർ
13.യു കെ കുമാരൻ
14.അശോകൻ ചരുവിൽ
15.എൻ പ്രഭാകരൻ
16.വൈശാഖൻ
17.ഏഴാച്ചേരി രാമചന്ദ്രൻ
18.പ്രിയനന്ദനൻ
19.എസ്.ഹരീഷ്
20.ഡോ.ബിജു
21ഡോ.ബി.ഇക്ബാൽ
22.നീലൻ
23.ശ്രീജിത്ത് അരിയല്ലൂർ
24.വിജു നായരങ്ങാടി
25.ഹരിലാൽ രാജഗോപാലൻ
26.എകെ അബ്ദുൽ ഹക്കീം
27.സി ആർ നീലകണ്ഠൻ
28.എം.ജെ.ശ്രീവത്സൻ
29.സിവിക് ചന്ദ്രൻ
30. ഡോ.പി.കെ.പോക്കർ
31.ഇ.പി.രാജഗോപാലൻ
32.ഗിരിജ പാതേക്കര
33.റൂബിൻ ഡിക്രൂസ്
34.പ്രഭാകരൻ പഴശ്ശി
35.എസ് രാജശേഖരൻ
36.ഡോ.കെ പി മോഹനൻ
37.മനോഹരൻ വി പേരകം
38.സി എസ് ചന്ദ്രിക
39.ഡോക്ടർ ആസാദ്
40.പി കെ ഗോപി
41.സി പി അബൂബക്കർ
42.രാവുണ്ണി.
43.വി.ദിലീപ്
45.എതിർദിശ സുരേഷ്
46.വി.വിജയകുമാർ
47.എം ചന്ദ്രപ്രകാശ്
48.ടി ഡി രാമകൃഷ്ണൻ
49.ദീപാ നിശാന്ത്
50.റഫീക്ക് അഹമ്മദ്
51.ലക്ഷ്മി രാജീവ്
52.ആർട്ടിസ്റ്റ് ജയകുമാർ
53.രേണു രാമനാഥ്
54.പ്രേംചന്ദ്
55.പി എൻ ഗോപീകൃഷ്ണൻ
56.പി വി ഷാജികുമാർ
57.പാർവതി പവനൻ
58.എ.സി ശ്രീഹരി
59.മനില സി മോഹൻ
60.ടിപി പ്രേംജി
61.കെ രഘുനാഥൻ
62.ഹരിദാസ് കരിവെള്ളൂർ
63.ടി കെ ശങ്കരനാരായണൻ
64.പ്രൊഫസർ വി കാർത്തികേയൻ നായർ
65.ഡോക്ടർ പി സോമൻ
66.എം എം നാരായണൻ
67.നീലമ്പേരൂർ മധുസൂദനൻനായർ
68.വി കെ ജോസഫ്
69.സുജ സൂസൻ ജോർജ്
70.പി പി രാമചന്ദ്രൻ
71.ഡോക്ടർ പി എസ് ശ്രീകല
72.മുരുകൻ കാട്ടാക്കട
73.വിനോദ് വൈശാഖി
74. ബി. മുരളി
75.പള്ളിയറ ശ്രീധരൻ
76.വി എൻ മുരളി
77.സി.അശോകൻ
78.ഗോകുലേന്ദ്രൻ
79.ജെ ദേവിക
80.ഖദീജ മുംതാസ്
81.വി സീതമ്മാൾ
82.പൊന്ന്യം ചന്ദ്രൻ
83.പുരുഷൻ കടലുണ്ടി
84.പി വി കെ പനയാൽ
85.മുരളി നാഗപ്പുഴ
86.നേമം പുഷ്പരാജ്
87.കാരയ്ക്കാമണ്ഡപം വിജയകുമാർ
88.ഷാഹിന
89.ഷെറി
90.സണ്ണി ജോസഫ്
91.വീരാൻകുട്ടി
92മണമ്പൂർ രാജൻബാബു
93.മാലാ പാർവതി
94.അയിലം ഉണ്ണികൃഷ്ണൻ
95.ഉഷ എസ് നായർ
96.ജി പി രാമചന്ദ്രൻ
97.സേക്രട്ടീസ്.കെ.വാലത്ത്.
98.അഷ്ടമൂർത്തി.
99.ജമാൽ കൊച്ചങ്ങാടി
100. കരിവെള്ളൂർ മുരളി
101.എം.കെ.ഹരികുമാർ
102.എം.എൻ.വിനയകുമാർ
103.വി.എസ്.അനിൽകുമാർ
104.വി.എം.ഗിരിജ.
105. വി.എസ് ബിന്ദു
106. ജിതിൻ സി.എസ്

https://www.azhimukham.com/trending-about-sandeepanandagiri-and-his-politics/

https://www.azhimukham.com/kerala-swami-sandeepananda-giri-talks-on-sabarimala-women-entry-and-attack-on-his-ashram-report-by-arathi/

Next Story

Related Stories